കല്ലായി: ചക്കുംകടവ് സി.പി.എം. ഖലീൽ (71) നിര്യാതനായി. ഭാര്യമാർ: സുബൈദ, ബിച്ച. മക്കൾ: ഷബ്നാസ്, ഷമർനാസ്, അനസ്, നവാസ്. മരുമക്കൾ: തസ്നി, സഫ, നിഷാന, മിസ്രിയ. സഹോദരങ്ങൾ: അബ്ദുൽ കരീം തയ്യിൽ, ഉമ്മുകുൽസു തയ്യിൽ, അബ്ദുൽ സലാം തയ്യിൽ, ഐശബി തയ്യിൽ, ഇസ്മായിൽ തയ്യിൽ.