നാദാപുരം: എടച്ചേരി നോർത്തിലെ കരുവാൻറവിട അമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: ചാലിൽ ബിയ്യാത്തു ഹജ്ജുമ്മ. മക്കൾ: അഷ്റഫ്, മുനീർ, ലത്തീഫ്, സുബൈദ. മരുമക്കൾ: ആയിഷ, നദീറ, സഫീറ, മഞ്ചാകണ്ടി മൂസ, പരേതയായ ബിയ്യാത്തു ഹജ്ജുമ്മ. സഹോദരങ്ങൾ: ഖദീജ, ആയിഷ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് നല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.