കടമേരി: കണ്ടോത്ത് പോക്കർ ഹാജി (92) നിര്യാതനായി. ഭാര്യ: ഹലീമ ഹജ്ജുമ്മ. മക്കൾ: അമ്മദ് ഹാജി, മജീദ്, നാസർ, ആയിഷ, ബിയ്യാത്തു, ജമീല, സാജിത, അൽത്താബി. മരുമക്കൾ: ചോയിക്കണ്ടോത്ത് ഇബ്രാഹിം ഹാജി, തുണ്ടിപ്പൊയിൽ കുഞ്ഞമ്മദ് മാസ്റ്റർ (തിരുവള്ളൂർ), ചെറുവത്തിര മൂത്താൻ ഹാജി (ഓളോടിത്താഴ), പുല്ലൂത്തറ ജമാൽ (കായക്കൊടി), നാടുവിലക്കണ്ടി അമ്മത് (കീരിയങ്ങാടി), നബീസ കാട്ടിൽ (കടമേരി), റഷീദ നീലോത്ത് (കടമേരി), റംല ചാമപ്പറമ്പത്ത് (എളയടം). സഹോദരങ്ങൾ: പാത്തു (തൊട്ടിൽപാലം), ബിയ്യ (തളിക്കര), പരേതരായ സൂപ്പി, അബ്ദുല്ല, ഇബ്രാഹിം, കുഞ്ഞമ്മദ്, കുഞ്ഞാമി, ആയിഷു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ സഹോദരപുത്രനാണ്.