മുക്കം: അഗസ്ത്യൻമുഴി ചെറുപ്ര കൈതോണ വിശ്വംഭരൻ (62) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: ഷാനി, ശ്രീജ, ദീപ, ദീപ്തി. മരുമക്കൾ: പ്രകാശൻ, ഷാജി, അബീഷ്, അനൂപ്. സഹോദരങ്ങൾ: കൃഷ്ണദാസ്, ജാനകി.