അത്തോളി: കുനിയിൽകടവ് മുണ്ടേക്കണ്ടി അബൂബക്കറിന്റെ മകൾ ഫാത്തിമ ലുനു (19) നിര്യാതയായി. മാതാവ്: വഹീദ. സഹോദരങ്ങൾ: ലുഹീജ് (ബഹ്റൈൻ), ലിജാസ് (ബഹ്റൈൻ).