ഈങ്ങാപ്പുഴ: പയോണ താമസിക്കുന്ന ആവണക്കുംകാട് ബീരാൻകുട്ടി (67) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ ലത്തീഫ്. മരുമക്കൾ: സൗദ, അഫ്സത്ത്.