മേപ്പയൂർ: കീഴ്പയ്യൂരിലെ ചെറിയാണ്ടിയിൽ ജാനു (62) നിര്യാതയായി. പരേതരായ ചെറിയാണ്ടിയിൽ ചങ്ങരന്റെയും കുട്ടൂലിയുടെയും മകളാണ്. സഹോദരങ്ങൾ: നാരായണി, കുഞ്ഞിക്കണാരൻ, ലീല, കമല, ബാബു.