ഓമശ്ശേരി: പൂളപ്പൊയിൽ പാറക്കണ്ടി മരക്കാർ ഹാജി (90) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഫാത്വിമ പന്നിക്കോട് (റിട്ട. പ്രധാനാധ്യാപിക ജി.എൽ.പി.എസ് മണക്കാട്), അബ്ദുന്നാസർ, അബ്ദുൽ മജീദ്, അബ്ദുസ്സലാം, അബ്ദുസ്സലീം. മരുമക്കൾ: കുട്ട്യാലി പരപ്പിൽ പന്നിക്കോട് (റിട്ട. പ്രധാനാധ്യാപകൻ ജി.എൽ.പി. സ്കൂൾ ചുള്ളിക്കാപറമ്പ്), ഷാഹിദ മുറിയനാൽ, റജിദ നെടുങ്കണ്ടത്തിൽ. ബുഷ്റ കൊറ്റിവട്ടം മുണ്ടുപാറ, സക്കീന മുറിയനാട്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ പൂളപ്പൊയിൽ ജുമാമസ്ജിദിൽ.