ഉള്ള്യേരി: ആനവാതിലിലെ പുതിയോട്ടിൽ താമസിക്കുന്ന മനയത്ത് ബാലൻ നായർ (92) നിര്യാതനായി. ഭാര്യ: കമലാക്ഷിയമ്മ. മകൾ: ശ്രീജ. മരുമകൻ: ശിവദാസൻ (കച്ചവടം). സഹോദരങ്ങൾ: ഗംഗാധരൻ നായർ, ശ്രീധരൻ നായർ, ശാന്ത, സുമ, പരേതരായ മീനാക്ഷിയമ്മ, ഗോപാലൻ നായർ, ദാമോദരൻ നായർ.