വടകര: പഴങ്കാവിലെ മീത്തലെ കിഴക്കയിൽ വസന്ത (75) നിര്യാതയായി. മകൾ: സജിത (മോളി). മരുമകൻ: രാമചന്ദ്രൻ (ചെന്നൈ). സഹോദരങ്ങൾ: വനജ, സുരജ, പരേതരായ വത്സല, വത്സൻ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.