കോഴിക്കോട്: നോട്ടറി പബ്ലിക് അഡ്വ. കരുണൻ കുറുവത്ത് (92) ചാലപ്പുറത്തെ ലീലാഭവനിൽ നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: ഡോ. അരുൺ, ഡോ. സരിൻ, അഡ്വ. പ്രവീൺ. മരുമക്കൾ: ഡോ. ഷിനി, ഡോ. മറിയം, നമിത.