താമരശ്ശേരി: പരപ്പൻപൊയിൽ വാഴപ്പുറത്ത് താമസിക്കുന്ന പരേതനായ മേത്തൽത്തൊടുകയിൽ ഉസൈന്റെ മകൻ മുഹമ്മദ് (68) നിര്യാതനായി. ഓട്ടോ ഡ്രൈവറാണ്. ഭാര്യ: ആയിഷ. മക്കൾ: ഷംസീർ, ഷമീറ, നദീറ. മരുമക്കൾ: അഷ്റഫ് (കളരാന്തിരി), ഷംസീർ (ചൂലാംവയൽ), മുഹ്സിന.