താമരശ്ശേരി: പണ്ടാരക്കണ്ടിയിൽ കുഞ്ഞിമുഹമ്മദ് (88) നിര്യാതനായി. ഭാര്യമാർ: റുഖിയ, പാത്തുമ്മേയി. മക്കൾ: കരീം, സലാം, സിദ്ദീഖ്, സൽമ, ആയിശക്കുട്ടി, സൗദ. മരുമക്കൾ: അബു, ബഷീർ, മുഹമ്മദ്കോയ, സൗദബീവി, റംല, സാജിത.