പയ്യോളി: നന്തിബസാർ ഖതീബ് വളപ്പിൽ ‘സുമയ്യ’ മൻസിലിൽ ബീവി ഹജ്ജുമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ എം. ഇബ്രാഹീം. മക്കൾ: അഷ്റഫ് (കുവൈത്ത്), ആരിഫ (സപ്ലൈകോ മാനേജർ, കൊല്ലം കൊയിലാണ്ടി), സൗദ, സുമയ്യ. മരുമക്കൾ: പരേതനായ മജീദ് (ചെങ്ങോട്ട്കാവ്), അബ്ദുൽ അസീസ്, സിറാജുദ്ദീൻ (ഇരുവരും കുവൈത്ത്), സാബിറ. സഹോദരങ്ങൾ: പരേതരായ ഉമ്മർ, ആസ്യ, മൂസ.