പൊറ്റമ്മൽ: അമ്പലക്കണ്ടി ശ്രീമതി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കേലാട്ട് ഗംഗാധരൻ. മക്കൾ: സജീവ്കുമാർ, മുരളീധരൻ (റിട്ട. കെ.എസ്.ഇ.ബി), ബീനറാണി, ബിന്ദുറാണി. മരുമക്കൾ: ഷീനാദാസ്, തനൂജ, പരേതനായ കൊയ്യേരി വേണുനാഥൻ, ഹരിഹരൻ. സഞ്ചയനം ബുധനാഴ്ച.