പേരാമ്പ്ര: കല്ലോട് ചെട്ട്യാങ്കണ്ടി മീത്തൽ പരേതനായ കുഞ്ഞേക്കിയുടെ ഭാര്യ അണിയറ അമ്മ (82) നിര്യാതയായി. മക്കൾ: ശ്രീധരൻ (എൽ.ജെ.ഡി പ്രവർത്തകൻ), കുഞ്ഞികൃഷ്ണൻ, നാരായണി, ബാബു (പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് വടകര), സുനിത, സിനൂപ്. മരുമക്കൾ: ചന്ദ്രിക, വനജ, സുനിത(ഗവ. യു.പി സ്കൂൾ മട്ടന്നൂർ), രജനി, പരേതനായ ഗോപാലൻ.