പന്തീരാങ്കാവ്: പാറക്കുളം തേവൃകണ്ടി മൈഥിലി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: സജീവൻ (പാറക്കുളം വായനശാല പ്രസിഡന്റ്), പ്രശാന്തൻ. മരുമക്കൾ: ദിനീബ, ബിന്ദു.