പേരാമ്പ്ര: കാക്കാനകണ്ടി ഗംഗാധരൻ നായർ (62) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: പ്രിയങ്ക, അശ്വതി. മരുമക്കൾ: പ്രബീഷ്, ഷിജു. സഹോദരങ്ങൾ: നാരായണൻ നായർ, പത്മനാഭൻ നായർ, പരേതനായ ശ്രീധരൻ നായർ, കെ.കെ. രാജൻ (താലൂക്ക് ഹോസ്പിറ്റൽ പേരാമ്പ്ര).