ചേമഞ്ചേരി: വെറ്റിലപ്പാറ എരേക്കനാരി ജാനകി (72) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ നായർ. മാതാവ്: പരേതയായ കുഞ്ഞിമാതു അമ്മ. സഹോദരങ്ങൾ: ബാലൻ (കോയമ്പത്തൂർ), വത്സല, രാജൻ, പരേതരായ ശേഖരൻ, കൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച.