പാലത്ത്: എഴുത്തച്ഛൻ കണ്ടിയിൽ മാളുക്കുട്ടിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുനായർ (ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ). മക്കൾ: ദേവാനന്ദൻ, ദിനേശ്കുമാർ (ദിനു). മരുമക്കൾ: ജ്യോതി, രാധാമണി. സഞ്ചയനം ബുധനാഴ്ച.