കോഴിക്കോട്: ചിന്താവളപ്പ് മാപ്പിള ലെയിനിൽ പരേതനായ രാമമൂർത്തി അയ്യരുടെ (എൽ.ഐ.സി) മകൻ ആർ. രാമശേഷൻ (75) നിര്യാതനായി. കോഴിക്കോട് വിദ്യാർഥിമിത്രം റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: സുശീല. മക്കൾ: രാമമൂർത്തി, അരുന്ധതി. മരുമകൻ: ശ്രീധർ.