കല്ലായ്: കൊട്ടാരപ്പാട്ട് കെ.വി. വസുമതി (76) നിര്യാതയായി. സഹോദരങ്ങൾ: മാലതി, രോഹിണി, വിമല, നളിനി, കെ.വി. വിനോദ്കുമാർ (നാഷനൽ ഇലക്ട്രിക്കൽസ്, കുറ്റിക്കാട്ടൂർ), പരേതനായ കെ.വി. ബാലകൃഷ്ണൻ (ബൈജു ഇലക്ട്രിക്കൽസ്, കല്ലായ്). സഞ്ചയനം ഞായർ.