മാവൂർ: ചെറൂപ്പ കണ്ണോലത്ത് മാധവി (97) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ വൈദ്യർ. മക്കൾ: റേവി, സദാനന്ദൻ (റിട്ട. ആർ.എം.എസ്), സത്യൻ, ശ്രീനിവാസൻ, ശശിധരൻ (ആർ.പി.എഫ്), പരേതയായ സാവിത്രി. മരുമക്കൾ: ഉഷ, മല്ലിക, കുമാരി, ബജിത, പരേതരായ സച്ചിദാനന്ദൻ, അശോകൻ. സഞ്ചയനം ചൊവ്വാഴ്ച.