പറമ്പിൽ ബസാർ: കെ.എസ്.ഇ.ബി റിട്ട. സീനിയർ സൂപ്രണ്ട് മന്ദംകണ്ടിപൊയിൽ അബ്ദുസ്സമദ് (75) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: മുഹമ്മദ് ഷരീഫ് (ഇ.ഒ.ഡബ്ല്യു ക്രൈംബ്രാഞ്ച്, നടക്കാവ്), മുഹമ്മദ് ഷാഫി (ദുബൈ), ഷബ്ന, സജ്ന (അധ്യാപിക, എ.എം.എൽ.പി സ്കൂൾ പറമ്പിൽ). മരുമക്കൾ: അബ്ദുൽ റഷീദ് (സർ സയ്യിദ് കോളജ്, തളിപ്പറമ്പ്), മുഹമ്മദ് സമീർ (അബൂദബി) ജസ്ന, ഹൈറുന്നിസ. സഹോദരങ്ങൾ: അബ്ദുൽ വാഹിദ്, സിദ്ദീഖ്, അബ്ദുൽ ലത്തീഫ്, സൈനബ, റുഖിയ.