അരക്കിണർ: ചാക്കേരിക്കാട് പറമ്പ് പരേതനായ സൈതാലിക്കുട്ടിയുടെ ഭാര്യ എൻ. വി. ആയിഷാബി (74) നിര്യാതയായി. മക്കൾ: അഷ്റഫ്, ഷഫാത്ത്. മരുമക്കൾ: ഷമിറ, ഷഹല. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.