കക്കോടി: ബദിരൂർ പടിവച്ചംകണ്ടിയിൽ പരേതനായ കണാരക്കുട്ടിയുടെ ഭാര്യ ആറാട്ടുപൊയിൽ സരോജിനി (88) നിര്യാതയായി. മക്കൾ: സുമതി, ബാബു (പത്ര ഏജന്റ്, ഒറ്റത്തെങ്ങ്), രമണി, സതി. മരുമക്കൾ: രവീന്ദ്രൻ കാരപ്പറമ്പ്, പ്രഭാകരൻ കക്കോടി (റിട്ട. ആഗ്രോ ഇൻഡസ്ട്രിയൽ മാനേജർ), ഉണ്ണീരിക്കുട്ടി ചേളന്നൂർ, ലാലു മാളിക്കടവ്. സഹോദരങ്ങൾ: പരേതരായ രാഘവൻ, കല്യാണി, മാധവി, ദേവദാസൻ. സഞ്ചയനം തിങ്കളാഴ്ച.