പെരുമണ്ണ: കുറഞ്ഞോളത്ത് പാലം കാവിൽത്തൊടികയിൽ താമസിക്കുന്ന കല്ലിടുമ്പിൽ രാജൻ (59) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: സുകുമാരി. മക്കൾ: അബിജിത്ത്, ആദർശ്. മരുമകൾ: വൈഷ്ണവി. സഹോദരങ്ങൾ: ലീല, ഗണേശൻ (കായലം), വിജയൻ (മലാപ്പറമ്പ്), ബേബി, പരേതനായ ചന്ദ്രശേഖരൻ.