പേരാമ്പ്ര: നൊച്ചാട് വൈദ്യേര് കണ്ടി മീത്തൽ പാത്തുമ്മ (80) നിര്യാതയായി. ഭർത്താവ്: കുഞ്ഞിപ്പര്യായ് ഹാജി. മക്കൾ: കുഞ്ഞമ്മത് (അൽ അമീൻ മീൻ കച്ചവടം വെള്ളിയൂർ), മറിയം, ബഷീർ (ഗൾഫ്), സൈനബ. മരുമക്കൾ: നബീസ, കുഞ്ഞിമൊയ്തി (രാരോത്ത് മുക്ക്), സാഹിദ, റസാക്ക് (രാരോത്ത് മുക്ക്).