പാലേരി: കടിയങ്ങാട് നടുവിലക്കണ്ടി നാരായണൻ നായർ (96) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിയമ്മ. മക്കൾ: കുഞ്ഞിരാമൻ (എൻ.സി.പി ചങ്ങരോത്ത് മണ്ഡലം കമ്മിറ്റി), ചന്ദ്രൻ, ഗോപി, ദേവി (ഊരത്ത്).