തൊട്ടിൽപാലം: ഒറ്റപ്പിലാവുള്ളതിൽ ശങ്കരൻ (87) നിര്യാതനായി. ഭാര്യ: ചിരുത. മക്കൾ: ചന്ദ്രൻ, ജാനകി, അശോകൻ (ദുബൈ). മരുമക്കൾ: ഗിരിജ, പരേതനായ വാസു, മിനി. സഹോദരങ്ങൾ: കണ്ണൻ, കല്യാണി, നാണു. പരേതരായ കൃഷ്ണൻ, കേളപ്പൻ.