ഇരിങ്ങല്ലൂർ: കൊളത്തായി വിശ്വനാഥക്കുറുപ്പ് (80) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: ഷീജ, ഷീന, ഷീബ. മരുമക്കൾ: ആനന്ദൻ കൊളത്തായി, രവീന്ദ്രനാഥ് പുളിബസാർ പാലത്ത്, സുരേഷ് കാരന്തൂർ. സഹോദരങ്ങൾ: പങ്കജാക്ഷിയമ്മ, പരേതരായ കെ. കൃഷ്ണ കുറുപ്പ്, കെ. ശ്രീധര കുറുപ്പ്, കെ. ഭാർഗവി അമ്മ, കെ. രഘുനാഥ കുറുപ്പ്.