മാത്തറ: കുഞ്ഞിപ്പീടിയക്കൽ എന്.വി. ഹൗസ് സൈതാലി (87) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മൊയ്തീൻ ഒളവണ്ണ (സെൻട്രൽ മാർക്കറ്റ്), ബീവി, സുഹറാബി, ഉസ്നാബി, റാഫി ചെറുവണ്ണൂർ (സെൻട്രൽ മാർക്കറ്റ്), താരിഖ് (ഗൾഫ്).