കക്കോടി: കൂടത്തുംപൊയിൽ ചെറുവോട്ട് താഴത്ത് മീനാക്ഷി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കര്യാത്തൻ. മക്കൾ: വസുമതി, ലക്ഷ്മി, ഷീബ. മരുമക്കൾ: സുധീർ കുമാർ (അരക്കിണർ), വാസുദേവൻ (ആവള). സഹോദരങ്ങൾ: മാളു, ലീല, പരേതയായ കല്യാണി. സഞ്ചയനം ശനിയാഴ്ച.