പേരാമ്പ്ര: എരവട്ടൂർ പാറപ്പുറത്തെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ ചെല്ലച്ചേരി രാഘവൻ നായർ (76) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സുമേഷ് (ധീര ഗ്യാസ് പേരാമ്പ്ര). സുനീഷ്. മരുമകൾ: ശ്രീലത. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ കൂമുള്ളി, പത്മിനി നന്മണ്ട.