അടിവാരം: മരുതിലാവ് എളുപ്പങ്ങൽ ജോർജ് (73) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ബൈജു, മേഴ്സി, സാലി. മരുമക്കൾ: ബിജു ചെമ്പുകടവ്, റിനി ബൈജു .