പേരാമ്പ്ര: വാല്യക്കോട് കുന്നുമ്മൽ മൂസ (88) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: കുഞ്ഞാമിന, ജമീല, അബ്ദുൽസലാം (ദുബൈ) മുസ്തഫ, സൈനബ, സാബിറ. മരുമക്കൾ: പക്കു (ചാലിക്കര) റംല (കടിയങ്ങാട്) ഫൗസിയ (ആയഞ്ചേരി) കോയ (ചെറുവറ്റ, കക്കഞ്ചേരി) പരേതനായ മൊയ്തീൻ കുട്ടി (ചാലിക്കര)