ചേനോത്ത്: കട്ടാങ്ങൽ ചേനോത്ത് മൂത്തേടത്ത് ദീപ (49) നിര്യാതയായി. ഭർത്താവ്: മൂത്തേടത്ത് ബാബു. മകൻ: അശ്വിൻ ബാബു. പിതാവ്: തങ്കപ്പൻ. മാതാവ്: തങ്കമ്മ. സഞ്ചയനം ഞായറാഴ്ച.