നരിക്കുനി: കുണ്ടായി നീറ്റുപുറച്ചാലിൽ പരേതനായ അമ്മദ് കോയയുടെ മകൻ ജാഫർ (41) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: സാജിദ എരവന്നൂർ, മക്കൾ: ഹുദ ഫാത്തിമ, ആയിഷ ലുബാബ. സഹോദരങ്ങൾ: സിദ്ധീഖ്, ശിഹാബ്, അബ്ദുൽ ജലീൽ, ഫുസ്ല.