നന്തിബസാർ: വീരവഞ്ചേരിയിലെ പരേതനായ വഴിപോക്കു കുനി ഒണക്കന്റെ ഭാര്യ നാരായണി (80) നിര്യാതയായി. മക്കൾ: രവീന്ദ്രൻ (മൂടാടി ഗ്രാമപഞ്ചായത്ത് മെംബർ), ശശി, മല്ലിക, സുരേഷ് , റീന. മരുമക്കൾ: ലീല (പുറക്കാട്), ശ്യാമള (കടിഞ്ഞീക്കുന്ന്), രാജൻ (പള്ളിക്കര), ലത (മുചുകുന്ന്), രാജൻ (പള്ളിക്കര).