മാവൂർ: പൈപ്പ്ലൈൻ മനോമണി നിവാസിൽ ബാലൻ നായർ (86) നിര്യാതനായി. റിട്ട. ഗ്രാസിം ഫൈബർ ഡിവിഷൻ ജീവനക്കാരനാണ്. ഭാര്യ: യശോദ. മക്കൾ: കൃഷ്ണദാസൻ (കച്ചവടം), മനോമണി, മോഹൻദാസ് (മസ്കത്ത്). മരുമക്കൾ: ഷീല (എസ്.ഒ.എച്ച്.എസ്.എസ് അരീക്കോട്), രാമകൃഷ്ണൻ (മസ്കത്ത്), ജയശ്രീ (യൂനിറ്റി ലാബ് കൊടിയത്തൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.