പെരുമണ്ണ: പാറമ്മൽ പെരിങ്ങാട്ടുപറമ്പിൽ നീലകണ്ഠൻ (71) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: നീലേഷ്, സനില. മരുമകൻ: ബാലകൃഷ്ണൻ (കക്കോവ്). സഹോദരങ്ങൾ: ശ്രീധരൻ, ലക്ഷ്മി.