ഫറോക്ക്: പെരുമുഖം കല്ലുവളപ്പിൽ കെ.ടി. മുഹമ്മദ്കോയ ഹാജി (82) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മുസ്തഫ, മജീദ്, ജമീല, നസീറ. മരുമക്കൾ: മൈമൂന, നസീറ, ഹൈദർ അലി, അബ്ദുല്ലത്തീഫ്.