വേങ്ങേരി: തണ്ണീർപ്പന്തൽ സജ്ജാദുൽ മൻസിൽ കാരപ്പറമ്പ് അടുമാർനിലം നൂറുദ്ദീൻ (68) നിര്യാതനായി. ഭാര്യ: കാട്ടിൽപറമ്പത്ത് മൈമൂന. മക്കൾ: സജ്ജാദ്, സുൽഫിക്കർ (സൗദി ), സഫീർ (ദുബൈ), സനൂജ. മരുമക്കൾ: ഷാഹില, സമീറ, നൗഷാദ്, ഷംല. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കക്കോടി ജുമുഅത്ത് പള്ളിയിൽ.