താമരശേരി: കെടവൂർ മംഗലശേരി വിഷ്ണു (17) നിര്യാതനായി. പിതാവ്: ശ്രീവത്സ കുമാർ. മാതാവ്: ജിഷ. സഹോദരി: വൈഷ്ണവി.