നന്മണ്ട: അമ്പലപ്പൊയിൽ സ്കൂളിന് സമീപം പാടിച്ചേരി പരേതനായ അബൂബക്കറിന്റെ ഭാര്യ കുഞ്ഞീമ (86) നിര്യാതയായി. മക്കൾ: പി.എ സലാം, അബ്ദുൽ മജീദ്, മുഹമ്മദ് സാദിഖ് (വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നന്മണ്ട മണ്ഡലം സെക്രട്ടറി), ഹാജറ, പരേതനായ റഷീദ്. മരുമക്കൾ: ആമിന, സഫിയ, ഷൈജ (ഉള്ള്യേരി), സീമ, അബ്ദുൾ റഹ്മാൻ മെഹ് നത്ത് (ഗുഡ്സ് ട്രാൻസ്പ്പോർട്ട് വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി).