കണ്ണാടിപ്പൊയിൽ: ചാമക്കാലയിൽ ഉണ്ണി മാധവൻ നായർ (70) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ലിനീഷ് (ലാബ് അസിസ്റ്റന്റ്, ബാലുശ്ശേരി എച്ച്.എസ്), സനീഷ് (കെ.എസ്.ഇ.ബി ഉണ്ണികുളം). മരുമക്കൾ: അഞ്ജു (കാപ്പുമ്മൽ). സഹോദരങ്ങൾ: ബാലൻ നായർ, സരോജിനി അമ്മ, സദാനന്ദൻ, തങ്കമണി അമ്മ, പരേതരായ കാർത്യായനി അമ്മ, മാധവി അമ്മ, ദാക്ഷായണി അമ്മ. സഞ്ചയനം ശനിയാഴ്ച.