കൂത്താളി: ചെമ്പോടൻപൊയിൽ കല്യാണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: രാജൻ, രവി, വിജയൻ. മരുമക്കൾ: സുമതി (വടകര), രാധ (പാണ്ടിക്കോട്), മിനി (വടയം).