നാദാപുരം: കക്കംവെള്ളിയിലെ പാറപ്പുറത്ത് കല്യാണി (70) നിര്യാതയായി. മകൻ: സുരേഷ്. മരുമകൾ: സൗമ്യ. സഹോദരിമാർ: ജാനു, രാധ, സുനിത, ലീല.