വെള്ളിപറമ്പ്: പരേതനായ വടക്കേടത്ത് ഗോവിന്ദൻ നായരുടെ ഭാര്യ കുണ്ടനാരി ദേവകി അമ്മ (94) നിര്യാതയായി. മക്കൾ: മല്ലിക, ജ്യോതിലക്ഷ്മി, ശെൽവരാജ് (ആർട്ടിസ്റ്റ്), കലാവതി, ശശീധരൻ, സത്യൻ സാഗര (മേക്കപ് ആർട്ടിസ്റ്റ്), പരേതനായ ജീവരാജൻ. മരുമക്കൾ: ഗോപാലകൃഷ്ണൻ, ആനന്ദവല്ലി, ബീന, ബിന്ദു, പരേതരായ നാരായണൻ നായർ, സുശീല. സഞ്ചയനം ശനിയാഴ്ച.