നാദാപുരം: എടച്ചേരിയിലെ പരേതനായ സി.കെ. കുഞ്ഞമ്മദ് ഹാജിയുടെ മകൻ സി.കെ. മൂസ (72) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: ഇസ്മായിൽ, സബീല, സജീറ, ഷാക്കിർ, സാലിഹ്. മരുമക്കൾ: സലീം, സമീർ, റഷീദ, ഹഫീഫ.